മാടംപാട്ടിലെക്ക് സ്വഗതം

Note: Outdated contents!

                എന്‍റ്റെ പേര് നദീര്‍ മാടമ്പാട്ട്, നിങളെ സ്വാഗതം ചെയ്യുന്നു.ഈ പേജില്‍ ഞാന്‍ എന്റെ സ്തലം, അടുത്ത് നിര്‍മിച്ച ചില പേജുകള്‍ എന്നിവ ഉള്പ്പെടുത്തിയിട്ടുണ്ട്.എങ്കിലും ഈ പേജ് പണിപ്പുരയിലണ്, ഞാന്‍ സ്തലങള്‍ക്ക് വേണ്ടി ഗൂഗിളിന്‍റ്റെ സൈറ്റുകളും ,കുട്ടികള്ക്കും മുതിര്‍ന്ന‍വര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഫ്ലാഷ് ഗേമ്സുകളും ബന്ദപ്പെടുത്തിയിട്ടുണ്ട്, ഈ ഫ്ലാഷ് കളികള്‍ ഡൌണ്‍ ലോഡ് ചെയ്യേണ്ട ആവഷ്യമില്ല, രണ്ഡ്, മൂന്ന് മിനുട്ടിനുള്ളില്‍ ഇത് നിങള്‍ക്ക് കളിക്കാം. ഇതിന് വെന്ണ്ടി പ്രത്യാക പ്ലഗ്-ഇന്നുകളോ അക്റ്റിവ്-എക്സോ വെണ്ടാ , നേരിട്ട് ഏത് കംപ്യുട്ടറില്‍ നിന്നും ഉപയൊഗിക്കാം. ഞാനിപ്പോള്‍ മുംബൈയില്‍ ആണ് താമസിക്കുന്നത്.ജെനെസിസ് കുംബ്യുട്ടേര്‍സ് എന്ന സ്താപനതില്‍ ജോലി ചെയ്യുന്നു.

ഗേമ്സുകള്‍




പെന്ഗ്യന് കളി
തുര്‍ക്കി പാനിക്
ക്രേസി നട്ട്
ഡിസ് ഓറിഎന്റേഷന്‍
കണ്ണുകളേ വെടി വെക്കരുത്

പാക്സോണ്‍




ബബ്ള്‍ ഷൂട്ടര്‍
അഡ്രിനാലിന്‍ ചലന്ജ്
മാരിഓ സ്റ്റാര്‍കാച്ചര്‍
ഇലക്ട്രിക്ക് മാന്‍
ഗണ്മസ്റ്റര്‍ ഓണ്‍ സ്ലോട്ട്

അന്‍ജ് നല്ല ഗേമ്സുകള്‍




Penguin game
Turkey Panic
Crazy Nut
Disorientation
Don't Shoot Your Eye Out

ആവഷ്യമുണ്ട്

പ്രിയപ്പെട്ട സുഹ്ര്യത്തുക്കളെ,
ഒരു കംപനിയിലേക്ക് പെട്ടെന്ന് ,
യൊഗ്യരും പരിജയമുള്ളവരുമായ
അധ്യാപക/അധ്യാപികമാരെ ഒ'ലെവെല്‍
കോഴ്സുകള്‍ (DOEACC socity)ക്ക്
വേണ്ടി ആവശ്യമുണ്ട്,
പരിജയമില്ലത്തവര്‍ക്കും അപേക്ഷിക്കാം.
താല്‍പ്പര്യമുള്ളവര്‍ തഴെ കണുന്ന
അഡ്രസില്‍ ബന്ധപ്പെടുക
നദീര്‍മാടമ്പാട്ട് @ ഹോട്ട്‌മെയില്‍.കൊം
        അല്ലെങ്കില്‍ വിളിക്കുക. മൊബ്:022-9324627044
Rtd.teachers Prefered.


Can't Read Letters Properly
Need More Help and Support








NadeerMadampat@hotmail.com
copy right © Nadeer madampat,tanalur ,2005